Question: രവി, റഹീം, ജോൺ എന്നിവര്‍ക്ക് 4,500 രൂപയുടെ 2 ഭാഗവും, 6 ഭാഗവു, 4 ഭാഗവും യഥാക്രമം നല്‍കുന്നുവെങ്കില്‍ ജോണിന് എത്ര രൂപ ലഭിക്കും
A. 2,000
B. 1,250
C. 2,250
D. 1,500
Similar Questions
രാജുവിന്റെ ശമ്പളം 15% വർദ്ധിപ്പിച്ച് 23000 രൂപയായാൽ വർദ്ധനവിന് മുമ്പ് ഉണ്ടായിരുന്ന ശമ്പളം എത്ര
A. 20000
B. 20500
C. 21000
D. 19000
ഒരു ഘടികാരം ഓരോ മണിക്കൂറിലും 1 മിനിട്ട് വീതം കൂടുതല്‍ ഓടും. 1 മണി ആയപ്പോള്‍ ഈ ക്ലോക്കിലെ സമയം ശരിയാക്കി പുനസ്ഥാപിച്ചു. ഇപ്പോള്‍ കണ്ണാടിയില്‍ ക്ലോക്ക് കാണിച്ച സമയം 4 : 33 ആണെങ്കില്‍ ഏകദേശ സമയം എത്രയായിരിക്കും